ആര്‍ബിഐ റിപ്പോ നിരക്ക് 5.50% ആയി ഉയര്‍ത്തിയതോടെ, 50 ലക്ഷം ഭവന വായ്പയെടുത്തവര്‍ക്ക് ഏകദേശം 2.5 ലക്ഷത്തിന്റെ അധിക ബാധ്യതയ്ക്ക് വഴിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം നിക്ഷേപകര്‍ക്ക് മികച്ച എഫ്ഡി പലിശ മുന്നില്‍.
നീണ്ട ഇടവേളയ്ക്കു ശേഷം റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ. വായ്പാ ഇഎംഐ ഉയരും. നിക്ഷേപ പലിശയും കൂടാം. ഗവര്‍ണറുടെ വിലയിരുത്തലുകളും, ഏറ്റവും പുതിയ ജിഡിപി, പണപ്പെരുപ്പ പ്രവചനങ്ങളും.
2027 ജനുവരി മുതല്‍ ആരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ 10% കോ- പേയ്മെന്റ് വരുന്നു. ഇത് സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്നു നോക്കാം.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ രീതികളില്‍ മാറ്റം. പിപിഎഫ്, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം, മന്ത്ലി ഇന്‍കം സ്കീം തുടങ്ങീ എല്ലാ പദ്ധതികള്‍ക്കും പലിശ തിരുത്തല്‍ നടപടി ബാധകം. നിങ്ങളുടെ നിലവിലെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാം.
വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ എല്‍പിജി സിലിണ്ടറുകള്‍ക്ക് ശരിക്കും വിലക്കുറവാണോ. ഗാര്‍ഹിക പാചകവാതക വിലയുടെ ആഗോള താരതമ്യവും കാരണങ്ങളും ഇങ്ങനെ.