ജാപ്പനീസ് പ്രമുഖരായ നോമുറയുടെ ശ്രദ്ധ ആകര്‍ഷിച്ച ഇന്ത്യന്‍ കമ്പനികള്‍. 8 ഓഹരികളില്‍ 53% വരെ നേട്ടം പ്രവചിച്ച് പുതിയ റിപ്പോര്‍ട്ട്. കമ്പനികളുടെ ലക്ഷ്യവിലയും വളര്‍ച്ചാ സാധ്യതകളും മനസിലാക്കാം.
രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം കാണാന്‍ കേന്ദ്രത്തിന്റെ വമ്പന്‍ പദ്ധതി. തൊഴില്‍ സൃഷ്ടിക്കുന്നവര്‍ക്കും, ചെയ്യുന്നവര്‍ക്കും സാമ്പത്തിക സഹാതം. ആദ്യമായി ജോലിക്ക് കയറുമ്പോള്‍ 15000 രൂപ നേരിട്ട് അക്കൗണ്ടിലെത്തും. പദ്ധതി കേരളത്തിനും അനുയോജ്യം.
പാരമ്പര്യ സ്വര്‍ണ്ണം കൈയ്യിലുണ്ടോ. കൈമാറി കിട്ടിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആദായനികുതി വകുപ്പിന്റെ പിടി വീഴാതിരിക്കാന്‍ ഉടമസ്ഥാവകാശം തെളിയിക്കണം. പഴയ സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥത എ്ങ്ങനെ തെളിയിക്കാമെന്ന് മനസിലാക്കാം.
റിലയന്‍സ് ജിയോയുടെ പത്താം വാര്‍ഷികത്തില്‍ വമ്പന്‍ ഓഫര്‍. 1,499 രൂപയ്ക്ക് JioBharat 4G ഫോണും, 6 മാസത്തെ സൗജന്യ ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും സ്വന്തമാക്കാം. ഫലത്തില്‍ ഫോണ്‍ വില വെറും 299 രൂപ.